Celebs»Navaneeth Madhav
    നവനീത് മാധവ്

    നവനീത് മാധവ്

    Director
    യുവ ചലച്ചിത്ര നടനാണ് നവനീത് മാധവ്. അമൃത ചാനലില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തനില്‍ കുട്ടിച്ചാത്തനായി അഭിനയിച്ചു.... ReadMore
    Famous For
    യുവ ചലച്ചിത്ര നടനാണ് നവനീത് മാധവ്. അമൃത ചാനലില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തനില്‍ കുട്ടിച്ചാത്തനായി അഭിനയിച്ചു. 2009ല്‍ ശിവന്‍ സംവിധാനം ചെയ്ത കേശു എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. ചിത്രത്തിന് കുട്ടികള്‍ക്കുള്ള മികച്ച  ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. നല്ലവന്‍,ശിക്കാര്‍, മാണിക്ക്യ കല്ല്, കുഞ്ഞനന്തന്റെ കട തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.ചലച്ചിത്ര താരം നീരജ് മാധവ് സഹോദരനാണ്‌. 2019ല്‍ നീരജിനെ നായകനാക്കി എന്നിലെ വില്ലന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്...
    Read More
    നവനീത് മാധവ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X