Celebs»Nemam Pushparaj»Biography

    നേമം പുഷ്പരാജ് ജീവചരിത്രം

    മലയാളചലച്ചിത്ര സംവിധായകനും കലാസംവിധായകനും  ചിത്രകാരനുമാണ് നേമം പുഷ്പരാജ്. തിരുവനന്തപുരം ജില്ലയിലെ നേമത്ത് കുട്ടന്‍ പണിക്കരുടെയും സോമലതയുടെയും ഇളയമകനായി 1961 ഒക്ടോബര്‍ 23ന് ജനിച്ചു. 1985 മുതല്‍ സിനിമാമേഖലയില്‍ സജീവം. മലയാളത്തില്‍ എണ്‍പതോളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഗൗരീശങ്കരം, ബനാറസ് എന്നിവയാണ്   സംവിധാനം ചെയ്ത ചലച്ചിത്രങ്ങള്‍.ഭാര്യ ലതിക. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X