നിത പിള്ള
Born on
നിത പിള്ള ജീവചരിത്രം
കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നീത പിള്ള.ചിത്രത്തില്‍ ഐറിന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം ദി കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ചിത്രത്തില്‍ ഋതു റാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.