നിതിന്‍ രഞ്ജി പണിക്കര്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും  തിരക്കഥാകൃത്തുമാണ് നിഥിന്‍ രഞ്ജി പണിക്കര്‍. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍ പിതാവാണ്. 2005 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.

    2016ല്‍ 'കസബ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് 2021ല്‍ സുരേഷ് ഗോപിയെ നായകനാക്കി കാവല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X