X
ഹോം » താരങ്ങള്‍ » പി. ബാലചന്ദ്രകുമാര്‍
പി. ബാലചന്ദ്രകുമാര്‍

പി. ബാലചന്ദ്രകുമാര്‍

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് പി ബാലചന്ദ്രകുമാര്‍. ആസിഫ് അലി നായകനായി എത്തിയ 'കൗ ബോയ്' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തില്‍ വിനയ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. മൈഥിലിയാണ് ചിത്രത്തിലെ നായിക. മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യൂ ആണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി 'ബിഗ് പിക്ച്ചര്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു യുവ സംവിധായകന്റെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍ എത്തുന്നത്. നേരത്തെ കൈതപ്രത്തിന്റെ മഴവില്ലിനറ്റം വരെ എന്ന സിനിമയില്‍ ശ്രീശാന്ത് ചെറിയൊരു വേഷം ചെയ്തിരുന്നു.എന്നാല്‍ ഐ പി എല്ലിലെ കോഴവിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍ ശ്രീശാന്ത് അഭിനയിച്ച സീനുകള്‍ വെട്ടിമാറ്റുകയായിരുന്നു. ഈ ചിത്രത്തിനുശേഷം ദിലീപിനെ നായകനാക്കി പിക്‌പോക്കറ്റ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപ് പോക്കറ്റടി പഠിച്ചിരുന്നു. പിക് പോക്കറ്റ് എന്റര്‍ടെയ്‌നര്‍ ബോബ് ആര്‍ണോയില്‍ നിന്നുമാണ് താരം പിക് പോക്കറ്റിങ്ങ് പഠിച്ചത്. 
കൂടുതൽ വായിക്കുക

പി. ബാലചന്ദ്രകുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പി. ബാലചന്ദ്രകുമാര്‍ 2023
as Director
പി. ബാലചന്ദ്രകുമാര്‍ 15 Feb 2013

പി. ബാലചന്ദ്രകുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പി. ബാലചന്ദ്രകുമാര്‍

പേര് പി. ബാലചന്ദ്രകുമാര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പി. ബാലചന്ദ്രകുമാര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+