കൗബോയ്

  കൗബോയ്

  Release Date : 15 Feb 2013
  Critics Rating
  Audience Review
  പി.ബാലചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൗബോയ്.മൈഥിലി,ബാല,ആസിഫ് അലി,ഖുശ്ബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പശ്ചാത്തല സംഗീതം രാജമണിയും ഛായാഗ്രഹണം വേണുഗോപാലും നിര്‍വ്വഹിച്ചിരിക്കുന്നു.മേരി മാതാ റിലീസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

  • പി.ബാലചന്ദ്രകുമാര്‍
   Director
  • കെ.അനില്‍ മാത്യൂ
   Producer
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X