CelebsbredcrumbKhushbu
    ഖുശ്ബു

    ഖുശ്ബു

    Producer/Actress/Actor
    Birth Place : Mumbai, Maharashtra
    പ്രശസ്ത നടിയും നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകയുമാണ് ഖുശ്ബു. 1980 കളിൽ ബാലതാരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്.തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം... ReadMore
    Famous For
    പ്രശസ്ത നടിയും നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകയുമാണ് ഖുശ്ബു. 1980 കളിൽ ബാലതാരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്.തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
     
    തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.
    Read More
    ഖുശ്ബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X