Celebs»P Rajan
    പി രാജൻ

    പി രാജൻ

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി രാജന്‍. സ്വപ്‌നക്കൂട്, ബസ്‌കണ്ടക്ടര്‍ എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.  2003ല്‍ പ്രദര്‍ശനത്തിനെത്തിയ ച്ത്രമാണ് 'സ്വപ്‌നക്കൂട്'. കമല്‍ സംവിധാനം ചെയ്ത് ചെയ്ത ചിത്രത്തില്‍ പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍,... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി രാജന്‍. സ്വപ്‌നക്കൂട്, ബസ്‌കണ്ടക്ടര്‍ എന്നിവയാണ് നിര്‍മിച്ച ചിത്രങ്ങള്‍.  2003ല്‍ പ്രദര്‍ശനത്തിനെത്തിയ ച്ത്രമാണ് 'സ്വപ്‌നക്കൂട്'. കമല്‍ സംവിധാനം ചെയ്ത് ചെയ്ത ചിത്രത്തില്‍ പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീര ജാസ്മിന്‍, ഭാവന എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ലാല്‍ റിലീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. വി എം വിനുവിന്റെ സംവിധാനത്തില്‍ 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ബസ്‌കണ്ടക്ടര്‍'. മമ്മൂട്ടി,ജയസൂര്യ, ഭാവന, നികിത, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വൈശാഖ റിലീസാണ് ചിത്രം വിതരണം ചെയ്യ്തത്.
    Read More
    പി രാജൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X