CelebsbredcrumbP. Stanley
    പി സ്റ്റാൻലി

    പി സ്റ്റാൻലി

    Producer
    ചലച്ചിത്രനിര്‍മ്മാതാവ്,  സഹ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി സ്റ്റാന്‍ലി. 1977ല്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത വരദക്ഷിണ എന്ന ചിത്രം നിര്‍മ്മിച്ചു.പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    ചലച്ചിത്രനിര്‍മ്മാതാവ്,  സഹ സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി സ്റ്റാന്‍ലി. 1977ല്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത വരദക്ഷിണ എന്ന ചിത്രം നിര്‍മ്മിച്ചു.പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.1979ല്‍ തോപ്പില്‍ഭാസി സംവിധാനം ചെയ്ത മോചനം എന്ന ചിത്രം നിര്‍മ്മിച്ചു.1987ല്‍ പി പത്ഭരാജന്‍ സംവിധാനം ചെയ്ത തൂവാനതുമ്പികള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.മോഹന്‍ലാലും സുമലതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.1970ല്‍ പ്രദര്‍ശനത്തിനെത്തിയ നിഴലാട്ടം എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
    Read More
    പി സ്റ്റാൻലി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X