X
ഹോം » താരങ്ങള്‍ » പി ടി കുഞ്ഞുമുഹമ്മദ്
പി ടി കുഞ്ഞുമുഹമ്മദ്

പി ടി കുഞ്ഞുമുഹമ്മദ്

Director
ജീവചരിത്രം:  സംവിധായകന്‍, നിര്‍മ്മാതാവ്, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പിടി കുഞ്ഞുമുഹമ്മദ്. എം കെ സൈതാലിക്കുട്ടിയുടെയും പണിക്കവീട്ടില്‍ തിരുനെല്ലി കുഞ്ഞാമിനയുടെയും മകനായി 1949ല്‍ ചാവക്കാടിനടുത്തുള്ള ഏനാമാവില്‍ ജനിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അശ്വാത്മാവ്, സ്വരൂപം, പുരുഷാര്‍ഥം എന്നീ ചലച്ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഉപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1993ലാണ് ആദ്യചിത്രമായ മഗ് രിബ് സംവിധാനം ചെയ്യുന്നത്. 1998ല്‍ ഗര്‍ഷോം എന്ന ചിത്രം സംവിധാനം ചെയ്തു. 2007ല്‍ പരദേശി എന്ന ചിത്രം സംവിധാനം ചെയ്തു. വീരപുത്രന്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. കൈരളി ടിവിയില്‍ അവതരിപ്പിച്ചു വരുന്ന പ്രവാസലോകം എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ്.
കൂടുതൽ വായിക്കുക

പി ടി കുഞ്ഞുമുഹമ്മദ് സിനിമകള്‍

പി ടി കുഞ്ഞുമുഹമ്മദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പി ടി കുഞ്ഞുമുഹമ്മദ്

പേര് പി ടി കുഞ്ഞുമുഹമ്മദ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പി ടി കുഞ്ഞുമുഹമ്മദ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+