X
മലയാളം » സിനിമകള്‍ » വിശ്വാസപൂര്‍വ്വം മന്‍സൂര്‍
വിശ്വാസപൂര്‍വ്വം മന്‍സൂര്‍

വിശ്വാസപൂര്‍വ്വം മന്‍സൂര്‍

Drama | 24 Jun 2017 |
Malayalam

2.6 /5 Users

0 /5 Filmibeat

വിശ്വാസപൂര്‍വ്വം മന്‍സൂര്‍ കഥ

വീരപുത്രന്‍ എന്ന സിനിമയ്ക്ക് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ്  'വിശ്വാസപൂര്‍വ്വം മന്‍സൂര്‍'. റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍, ആശ ശരത്, രഞ്ജി പണിക്കര്‍, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതക്കള്‍.  ജയകൃഷ്ണന്‍ കാവിലിന്റേതാണ് കഥ. വെര്‍ജിന്‍ പ്ലസ് മൂവിസിനുവേണ്ടി കെ.വി മോഹനനാണ് ചിത്രം  നിര്‍മ്മിക്കുന്നത്. റോഷന്‍ മാത്യവാണ് നായകനായി എത്തുന്നത്. നായിക പ്രയാഗ മാര്‍ട്ടിന്‍ ആണ്.  ഒരു നാള്‍ മഹാ നഗരത്തിലേക്ക്‌ ഓടി പോവുന്ന ഒരമ്മയും മകളും വടക്കന്‍ മലബാറിലെ പുരാതനമായ തറവാട്ടില്‍ എത്തുന്നു. ഇവര്‍ വന്നതോടെ തറവാട്ടിലെ  മന്‍സൂര്‍ എന്ന  കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്. സമകാലിക സംഭവങ്ങളുമായി ഏറെ ബന്ധപെട്ടു നില്‍ക്കുന്ന ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. റിയലിസ്റ്റിക് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ പറ്റുന്ന ചിത്രമാണിത്. റഫീക് അഹമ്മദ്, പ്രഭാവര്‍മ്മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണനാണ്  ഈണം പകരുന്നത്.  
Read More

വിശ്വാസപൂര്‍വ്വം മന്‍സൂര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വിശ്വാസപൂര്‍വ്വം മന്‍സൂര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രമേഷ് നാരായണ്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വിശ്വാസപൂര്‍വ്വം മന്‍സൂര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • thumbs down to new york! its kinda movie which will shake up the sentiments of many people,specially the last scene where kat is shot dead for no reasons. this movie is damn sickkkkkkkkkk

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

വിശ്വാസപൂര്‍വ്വം മന്‍സൂര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+