18 Apr, 2026 | Andhra pradesh
Actress
അഭിനേത്രിയും, മുന്‍ മോഡലുമാണ് സറീന വഹാബ്.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സറീന ജനിച്ചത്.തെലുഗു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളറിയാവുന്ന സറീന പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചിട്ടുണ്ട്.അഭിനയ ജീവിതം തുടങ്ങുന്നത് ചലച്ചിത്രനിര്‍മാതാവ് രാജ് കപൂറിനോടൊപ്പമാണ്. 1970കളില്‍ ഇറങ്ങിയ ചിത്ചോര്‍, ഗോപാല്‍ കൃഷ്ണ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ചു. ഭരതന്റെ ചാമരം, മദനോല്‍സവം, പാളങ്ങള്‍, ആദാമിന്റെ മകന് അബു എന്നീ മലയാള ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.1977 ല്‍ ഘരോണ്ട എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഗെയര് പുരസ്കാരത്തിനു നിര്‍ദ്ദേശിക്കപ്പെട്ടു. ഷാരൂഖ് ഖാന് അഭിനയിച്ച മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അമ്മ വേഷം സറിനയാണ് ചെയ്തത്.ധാരാളം തെലുഗു, തമിഴ്, മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഒരു ഇടവേളക്കു ശേഷം കലണ്ടര്‍ എന്ന മലയാളച്ചിത്രത്തില്‍ അഭിനയിച്ച് കൊണ്ട് വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നു.ചലച്ചിത്രങ്ങള്‍ കൂടാതെ സറീന ടെലിവിഷന്‍ പരമ്പരകളിലും ഇപ്പോള്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ആദിത്യ പഞ്ചോളിയാണ് ജീവിത പങ്കാളി.1986ലായിരുന്നു വിവാഹം.ഭര്‍ത്താവിന് തന്നേക്കാള്‍ പ്രായം കുറഞ്ഞതുകൊണ്ട് ധാരാളം അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു മകന് സൂരജ്, മകള്‍ സന. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| മധു വാര്യർ | 18 Mar 2022 | |
| ഓമങ്ങ് കുമാര്‍ | 24 May 2019 | |
| പി ടി കുഞ്ഞുമുഹമ്മദ് | 24 Jun 2017 | |
| രാജേഷ് കെ.എബ്രഹാം | 17 May 2013 |
| പേര് | സറീന വഹാബ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Andhra pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സറീന വഹാബ് ആസ്തി |
|
| ആസ്തി | |
The age of സറീന വഹാബ് in the 2026 was NA.
The സറീന വഹാബ്'s was born in Andhra pradesh.
The most recent movies for സറീന വഹാബ് is ലളിതം സുന്ദരം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.