പി വേലായുധന് (നിർമ്മാതാവ്)
Born on
പി വേലായുധന് (നിർമ്മാതാവ്) ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി വേലായുധന്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ യാത്ര തുടരുന്നു എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഇര്‍ഷാദ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മൂവര്ണ്ണതല ഇസാക്കിയമ്മന് മൂവിസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.