ഇന്ത്യന്‍ ചലച്ചിത്ര നടിയാണ്. 2006 മുതല്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയം ആരംഭിച്ചു. ഹിന്ദി,മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചു. മുംബൈ സ്വദേശിനിയാണ്. പിതാവ് പാലക്കാട്ടുകാരനാണ്. മിസ്റ്റര്‍ ഫ്രോഡ്, സൈലന്‍സ്, കാന്ച്ചി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.