പ്രകാശ്‌ രാജ് ജീവചരിത്രം

    നിരവതി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് പ്രകാശ്‌ രാജ്. കന്നട, തമിഴ്, മലയാളം, ഹിന്ദി, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'ഇരുവർ' (1998) എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ആദ്യ ദേശീയ പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരമാണ് ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പ്രകാശ് രാജിനെ തേടി എത്തി. പ്രശസ്ത സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത 'കാഞ്ചീവരം' എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജ് സ്വന്തമാക്കിയത്. മംഗലാപുരം ആണ് അദ്ദേഹത്തിൻറെ സ്വദേശം. ബാംഗ്ലൂരിലുള്ള സെയിന്റ് ജോസഫ് ഹൈസ്കൂളിലും, സെയിന്റ് ജോസഫ് കോളേജ് ഓഫ് കൊമേർസിലുമാണ് പ്രകാശ് രാജ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

     

     

     

     

     

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X