പ്രകാശ് വാടിക്കല്‍
Born on
പ്രകാശ് വാടിക്കല്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രകാശ് വടിക്കല്‍. വിജയ് ബാബു, പ്രകാശ് ചെങ്ങല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താമരയാണ് സംവിധാനം ചെയ്ത ചിത്രം. പുഴയമ്മ, പ്ലാവില, താമര എന്നിവയാണ് തിരക്കഥ എഴുതിയ പ്രധാന ചിത്രങ്ങള്‍.