Celebs»Pramod Payyannur»Biography

    പ്രമോദ് പയ്യന്നൂർ ജീവചരിത്രം

    മലയാള സിനിമാ സംവിധായകനും എഴുത്തുക്കാരനുമാണ് പ്രമോദ് പയ്യന്നൂര്‍. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിഷ്വല്‍ ഇമേജസ് ഇന്‍ ടാഗോര്‍ ലിറ്ററേച്ചറില്‍ പിഎച്ച് ഡി കരസ്ഥമാക്കി. ബാല്യക്കാലസഖി എന്ന ചിത്രമാണ് സംവിധാനം ചെയ്തത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X