പ്രമോദ് രാമന്
Born on
പ്രമോദ് രാമന് ജീവചരിത്രം
എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമാണ് പ്രമോദ് രാമന്.മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ പി കുമാരന് സംവിധാനം ചെയ്ത കവി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തില്‍ മൂര്‍ക്കോത്ത് കുമാരന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.