Celeb News
-
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക് ഉയര്‍ന്ന താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെ ആവാഹിക്കാനും തനിക്ക് കെല്‍പ്പുണ്ടെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ..
-
ബാലതാരമായി സിനിമയില്‍ അഭിനയിച്ച പ്രണവ് മോഹന്‍ലാലിന് പുനര്‍ജനി എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടിയിരുന്നു. സിനിമയോട് അത്ര താല്പര്യം കാണിക്കാതെ ഇരുന്ന പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ജിത്തു ജോസഫ് സംവിധാനം..
-
മലയാള സിനിമയില്‍ താരരാജാവായി മോഹന്‍ലാല്‍ വാഴുമ്പോള്‍ അദ്ദേഹത്തിന്റെ മകനെന്ന ലേബലിലാണ് പ്രണവ് സിനിമയിലേക്ക് എത്തിയത്. ബാലതാരമായി അഭിനയിച്ച് കൈയടി വാങ്ങിയ പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. 2018 ജനുവരി റിപ്പബ്ലിക് ദിനത്തിന് തിയറ്ററുകളിലേക്ക് എത്തിയ..
-
ദിലീപിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയിലൂടെ മലയാള സിനിമ ലോകത്തെത്തിയ താരമാണ് സംവിധായകൻ അരുൺ ഗോപി . ഹാർഡ് വാർക്കാറായിട്ടുളള മലയാളത്തിലെ സംവിധായകന്മാരിലൊരാളാണ് ഇദ്ദേഹം. രാമലീലക്ക് ശേഷം പ്രണവിനെ നായകനാക്കി അരുൺ ഗോപിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്...
ബന്ധപ്പെട്ട വാര്‍ത്ത