Celebs»Premkumar Marath»Biography

    പ്രേംകുമാർ മാരാത്ത് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രേംകുമാര്‍ മാരാത്ത്. 1994ല്‍ വി എം വിനു സംവിധാനം ചെയ്ത ഓരോ വിളിയും കാതോര്‍ത്ത് എന്ന ചിത്രം നിര്‍മ്മിച്ചു. മുകേഷ്, ബിജു മേനോന്‍, കലാഭവന്‍ മണി, സുമ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.1996ല്‍ ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രപ്രസ്ഥം എന്ന ചിത്രം നിര്‍മ്മിച്ചു. റോബിന്‍ തിരുമല തിരക്കഥ രചിച്ച ചിത്രത്തില്‍ മമ്മൂട്ടി, സിമ്രാന്‍, അക്ഷയ് ആനന്ദ്, വിക്രം എന്നിവരായിരുന്നു പ്രധാന അഭിനേതാക്കാള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X