X
രഘുനാഥ് പലേരി
Actor/Screenplay Writer/Director

രഘുനാഥ് പലേരി ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രഘുനാഥ് പാലേരി.കണ്ണീരിന് മധുരം, വിസ്മയം,ഒന്നുമുതല്‍ പൂജ്യം വരെ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.മധുചന്ദ്രലേഖ,സ്വപ്‌നം കൊണ്ട് തുലാഭാരം,മധുരനൊമ്പരക്കാറ്റ്,വിസ്മയം,സിന്ദൂരരേഖ,പിന്‍ഗാമി തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.ഷാനവാസ് കെ ബാവക്കുട്ടി സമവിധാനം ചെയ്ത തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ അന്ത്രുമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+