Celebs»Rahul Krishna»Biography

    രാഹുല്‍ കൃഷ്ണ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് രാഹുല്‍ കൃഷ്ണ. ഒരു വടക്കന്‍ പെണ്ണ്, കാന്താരി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്റ്ററായിരുന്നു. 2020ല്‍ സി ഡബ്ല്യൂ 1799 എന്ന ചിത്രം സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X