രാജമോഹൻ
Born on
രാജമോഹൻ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് രാജ മോഹന്‍. ഭഗത് മാനുവല്‍ നായകനായി എത്തിയ 'സുഖമാണോ ദാവീദേ' ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.ദാവീദ് എന്നാണ് ചിത്രത്തില്‍ ഭഗത് മാനുവലിന്റെ കഥാപാത്രത്തിന്റെ പേര്. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമായി മാറിയ ദാവീദ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിജുക്കുട്ടന്, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ഷമ്മി തിലകന്, നോബി, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ ചേതന്‍ലാല്‍, ആര്യ, അഞ്ജു അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.വി ടോമി കരിയാന്തനാണ് ചിത്രം നിര്‍മ്മിക്കുന്നത്.