X
ഹോം » താരങ്ങള്‍ » രാജൻ ശങ്കരാടി
രാജൻ ശങ്കരാടി

രാജൻ ശങ്കരാടി

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രാജന്‍ ശങ്കരാടി. ആലുവ എടത്താലയില്‍ ബാലചന്ദ്രമേനോന്റെയും ഭാരതിയമ്മയുടെയും മകനായി ജനനം. സി.രാജഗോപാല്‍ എന്നാണ് യഥാര്‍ത്ഥ പേര്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ നാടകങ്ങളില്‍ സജീവമായിരുന്നു. ആലുവ യു സി കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ് മദ്രാസില്‍ ജോലിക്കായി പോയി. മദ്രാസില്‍ വെച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ബാലചന്ദ്രമേനോന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രിയില്‍ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പ്രശസ്ത മലയാള സംവിധായകരായ ജോഷി, സിബി മലയില്‍ എന്നീ സംവിധായകരുടെ കൂടെ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985ലാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. വേണു നാഗവളളി തിരക്കഥ രചിച്ച ഗുരുജി ഒരു വാക്ക് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം ദിലീപിനെ നായകനാക്കി മീനത്തില്‍ താലികെട്ട് എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് സംവിധാനം ചെയ്ത ക്ലിയോപാട്ര കാര്യമായ സാമ്പത്തിക വിജയം നേടിയിരുന്നില്ല. ആലസ്യം, റോസ ഐ ലവ് യൂ, തടവറയിലെ രാജാക്കന്മാര്‍, അഗ്നിശലഭങ്ങള്‍, ആഗസ്ത് 1, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, തിരശ്ശീലയ്ക്കു പിന്നീല്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 2016 ആഗസ്ത് 1ന് അന്തരിച്ചു.
കൂടുതൽ വായിക്കുക

രാജൻ ശങ്കരാടി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജൻ ശങ്കരാടി 07 Jan 1998

രാജൻ ശങ്കരാടി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രാജൻ ശങ്കരാടി

പേര് രാജൻ ശങ്കരാടി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാജൻ ശങ്കരാടി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+