Malayalam»Movies»Meenathil Thalikettu
    മീനത്തിൽ താലികെട്ട്

    മീനത്തിൽ താലികെട്ട്

    Release Date : 07 Jan 1998
    Critics Rating
    Audience Review
    രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, സുലേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മീനത്തിൽ താലികെട്ട്. സുലേഖയുടെ ആദ്യ ചിത്രമാണിത്.മൊണാർക്ക് ഫിലിംസിന്റെ ബാനറിൽ സാജൻ വർഗ്ഗീസ്, പ്രേംപ്രകാശ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി റിലീസ് ആണ്. ഈ ചിത്രത്തിന്റെ കഥ ലാൽ ജോസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവർ ചേർന്നാണ്.

    • രാജൻ ശങ്കരാടി
      Director
    • സാജൻ വർഗ്ഗീസ്
      Producer
    • പ്രേംപ്രകാശ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X