X
ഹോം » താരങ്ങള്‍ » രാജീവന്‍ വെള്ളൂര്‍
രാജീവന്‍ വെള്ളൂര്‍

രാജീവന്‍ വെള്ളൂര്‍

Actor
ജീവചരിത്രം:  മലയാള ചലച്ചിത്ര താരമാണ് രാജീവന്‍ വെള്ളൂര്‍. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഗോപി കുറ്റിക്കല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചരിത്രത്തെ ചുവപ്പിച്ച കയ്യൂര്‍ സമരഗാഥയുടെ ഭാവതീവ്രമായ ആവിഷ്‌ക്കാരമാണ് ചിത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തങ്ങളുടെ നാലു പ്രിയപുത്രന്മാരുടെ കഴുത്തില്‍ തൂക്കുകയര്‍ മുറുകിയ അഭിശപ്ത ദിവസത്തിനു തലേരാത്രി കയ്യൂര്‍ ഗ്രാം അനുഭവിച്ച ആത്മസംഘര്‍ഷവും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളില്‍ നുരഞ്ഞുപൊന്തിയ പ്രതിഷേധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൂടുതൽ വായിക്കുക

രാജീവന്‍ വെള്ളൂര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actor
കമല്‍ കെ എം 11 Mar 2022
ഗോപി കുറ്റിക്കോൽ 15 Mar 2019

രാജീവന്‍ വെള്ളൂര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രാജീവന്‍ വെള്ളൂര്‍

പേര് രാജീവന്‍ വെള്ളൂര്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാജീവന്‍ വെള്ളൂര്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+