Celebs » Rajesh George » Biography
ജീവചരിത്രം
ചലച്ചിത്രനിര്‍മ്മാതാവാണ് രാജേഷ് ജോര്‍ജ്. 2017ല്‍  കഥ പറഞ്ഞ കഥ എന്ന ചിത്രം നിര്‍മ്മിച്ചു. ഡോ സിജു ജവഹര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. രഞ്ജിപണിക്കര്‍, ദിലീഷ് പോത്തന്‍, ശ്രീകാന്ത് മുരളി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam