X
ഹോം » താരങ്ങള്‍ » രാജീവ് നാഥ്
രാജീവ് നാഥ്

രാജീവ് നാഥ്

Director/Producer
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് രാജീവ് നാഥ്. 14 ഓളം ചിത്രങ്ങള്‍ ഇതുവരെയായി സംവിധാനം ചെയ്യ്തിട്ടുണ്ട്. 1976ന് പ്രദര്‍ശനത്തിനെത്തിയ 'തണല്‍' ആണ് ആദ്യ സംവിധാന ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. ആ ചിത്രത്തിനുശേഷം 'തീരങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തുകൊണ്ട് ചലച്ചിത്രരംഗത്ത് സജീവമായി. 1998ല്‍ 'ജനനി' എന്ന ചിത്രത്തിലൂടെ വീണ്ടും മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. അഹം, കടല്‍ത്തീരത്ത്, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നിവയാണ് സംവിധാനം ചെയ്യ്ത മറ്റു ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

രാജീവ് നാഥ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജീവ് നാഥ് Aug 2023
രാജീവ് നാഥ് 29 Nov 2008

രാജീവ് നാഥ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രാജീവ് നാഥ്

പേര് രാജീവ് നാഥ്
തൊഴില്‍
ജനിച്ച ദിവസം 1951
പ്രായം 75
ജനിച്ച സ്ഥലം Changanassery
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാജീവ് നാഥ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+