Celebs»Raju Malliyath
    രാജു മല്ലിയാത്ത്

    രാജു മല്ലിയാത്ത്

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് രാജു മല്ലിയാത്ത്. ഫഹദ് ഫാസില്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിവേക് തോമസ് വര്‍ഗീസ് സംവിധാനം ചെയ്ത 'ആണെങ്കിലും അല്ലെങ്കിലും' ആണ് നിര്‍മിച്ച ചിത്രം. സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് രാജു മല്ലിയാത്ത്. ഫഹദ് ഫാസില്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിവേക് തോമസ് വര്‍ഗീസ് സംവിധാനം ചെയ്ത 'ആണെങ്കിലും അല്ലെങ്കിലും' ആണ് നിര്‍മിച്ച ചിത്രം. സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന ബാംഗ്ലൂരിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. വിവേക്, അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാഗം മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
    Read More
    രാജു മല്ലിയാത്ത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X