രഘു ചന്ദ്രൻ നായർ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് രഘു ചന്ദ്രൻ നായർ. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പ്രദര്‍ശനത്തിനെത്തിയ അനന്തഭദ്രം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മനോജ് കെ ജയന്‍, പൃത്വിരാജ്, കാവ്യ മാധവന്‍, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സുനില്‍ പരമേശ്വരന്‍ തിരക്കഥ രചിച്ച ചിത്രം വിശാഖ റിലീസാണ് വിതരണം ചെയ്തത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X