റോണി റോയി
Born on
റോണി റോയി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് റോണി റോയ്. 2015ല്‍ പുറത്തിറങ്ങിയ അച്ഛാ ദിന് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു. 2109ല്‍ ടൊവിനോ തോമസിനെ നായകനാക്കി 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.