Celebs»S.Pradeep
    എസ് പ്രദീപ്

    എസ് പ്രദീപ്

    Actor
    ചലച്ചിത്ര അഭിനേതാവാണ് എസ് പ്രദീപ്.പ്രതാപ് ജോസഫ് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ആണ് അഭിനയിച്ച ചിത്രം.കോഴിക്കോടും കൊച്ചിയിലും ചംബന സമരം നടത്തിയവര്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവാണ് എസ് പ്രദീപ്.പ്രതാപ് ജോസഫ് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ആണ് അഭിനയിച്ച ചിത്രം.കോഴിക്കോടും കൊച്ചിയിലും ചംബന സമരം നടത്തിയവര്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.സദാചാര പോലീസിങ്ങിനെതിരായ പ്രമേയത്തിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
    Read More
    എസ് പ്രദീപ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X