സാദിഖ്
Born on Thrissur
സാദിഖ് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര താരമാണ് സാദിഖ്. 1987മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. മുഹമ്മദലി- റസിയാബീവി എന്നിവരാണ് മാതാപിതാക്കള്‍. തൃശ്ശൂരാണ് സ്വദേശം. അഞ്ചൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളാണ് അഭിനയിച്ചതില്‍ കൂടുതലും.
സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവം. ഭാര്യ ഷാജിത. മക്കള്‍ റുബീന, തമന്ന.