സാഗര്‍ വി എ
Born on
സാഗര്‍ വി എ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സാഗര്‍ വി എ.എട്ടു സംവിധായകര്‍ സംവിധാനം ചെയ്ത എട്ടു സിനിമകളുടെ സമാഹാരമായ വട്ടമേശ സമ്മേളനം ആണ് സംവിധാനം ചെയ്ത ചിത്രം.എട്ടു ചിത്രങ്ങളില്‍ ദൈവം നമ്മോടു കൂടെ എന്നാണ് സാഗര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്.