Celebs»Sajeev Madhavan»Biography

    സജീവ്‌ മാധവൻ ജീവചരിത്രം

    മലയാള  ചലച്ചിത്ര നിര്‍മ്മാതാവാണ് സജീവ് മാധവന്‍. 2015ല്‍ പുറത്തിറങ്ങിയ ഓടും രാജ ആടും റാണി ആണ് നിര്‍മ്മിച്ച ചിത്രം.വിജു വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ടിനി ടോം, ശ്രീജിത്ത് രവി,ബിജുക്കുട്ടന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. വാഫി ഗ്രൂപ്പ് കമ്പനീസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X