സജീവൻ അന്തിക്കാട് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് സജീവന്‍ അന്തിക്കാട്. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. വിനയ് ഫോർട്ട്, സ്വാസിക, മധു, കലാഭവൻ മണി, സലീം കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഡോക്യുമെന്ററി സംവിധായകന്‍ കൂടിയായ സജീവിന്റെ ആദ്യ ചിത്രം കൂടിയാണിത്.

    തുടര്‍ന്ന് 2022ല്‍ ടോള്‍ ഫ്രീ, 2022ല്‍ ലാ ടൊമാറ്റിന എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X