Celebs»Saju Ezhupunna»Biography

    സാജു ഏഴുപുന്ന ജീവചരിത്രം

    മലയാളചലച്ചിത്ര സംവിധായകനാണ് സാജു ഏഴുപുന്ന. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ പോക്കറ്റ് ലവര്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. വിഷ്ണുമോഹന്‍, സ്വാതി, ചെമ്പില്‍ അശോകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സനല്‍ കെ സുകുമാര്‍ തിരക്കഥ രചിച്ച ചിത്രം അനു- അമല ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ജോസഫ്, ജെയിംസ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X