X
ഹോം താരങ്ങള്‍ സലാം ബാപ്പു
സലാം ബാപ്പു

സലാം ബാപ്പു

15 May, 1975 | malapuram, kerala

Director/Story Writer/Screenplay Writer

ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് സലാം ബാപ്പു.മലപ്പുറം പൊന്നാന്നിയിലാണ് ജനിച്ചത്. പാലപ്പെട്ടി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.എംഇസ് പൊന്നാന്നിയിലാണ് കോളേജ് പഠനം പൂര്‍ത്തീകരിച്ചത്.പിന്നീട് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. കളിപ്പാട്ടങ്ങള്‍ എന്ന പുസ്തരം പ്രസിദ്ധീകരിച്ചു.ഏഷ്യാനെറ്റില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.നിരവധി രാജ്യങ്ങളില്‍ യാത്രകള്‍ നടത്തി.പിന്നീടാണ് സിനിമയിലേക്ക് പ്രവേശിച്ചത്. മീശമാധവന്‍ എന്ന ചിത്രത്തില്‍ ലാല്‍ ജോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചാണ് തുടക്കം.പട്ടാളം, രസികന്‍, ചാന്ത് പൊട്ട് , നീലതാമര എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.2013 ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.2014ല്‍ മമ്മൂട്ടിയെ നായകനാക്കി മംഗ്ലീഷ് എന്ന ചിത്രം സംവിധാനം ചെയ്തു.അച്ഛനുറങ്ങാത്ത വീട്,മുല്ല,കാഞ്ചീപുരത്തെ കല്യാണം,അര്‍ജ്ജുനന്‍ സാക്ഷി,ഡയമണ്ട് നെക് ലേസ്,സ്പാനിഷ് മസാല എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.2010ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു പോസ്റ്റ്മാന്‍,2012ല്‍ പുറത്തിറങ്ങിയ വാദ്ധ്യാര്‍ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.


സലാം ബാപ്പു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സലാം ബാപ്പു Sep 2023

സലാം ബാപ്പു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സലാം ബാപ്പു
തൊഴില്‍
ജനിച്ച ദിവസം 15 May 1975
പ്രായം 51
ജനിച്ച സ്ഥലം malapuram, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സലാം ബാപ്പു ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സലാം ബാപ്പു

What is സലാം ബാപ്പു's age?

The age of സലാം ബാപ്പു in the 2026 was 51.

Where was the സലാം ബാപ്പു born?

The സലാം ബാപ്പു's was born in malapuram, kerala.

What is the സലാം ബാപ്പു date of birth?

The DOB for സലാം ബാപ്പു was 15 May 1975.

What is സലാം ബാപ്പു's latest movie?

The most recent movies for സലാം ബാപ്പു is ആയിരത്തൊന്നാം രാവ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+