സാം വര്‍ഗീസ് ചെറിയാന്
Born on
സാം വര്‍ഗീസ് ചെറിയാന് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സാം വര്‍ഗീസ് ചെറിയാന്. ജമ്പാര്‍ ചെമ്മാട് സംവിധാനം ചെയ്ത മിസാന്‍ ആണ് നിര്‍മിച്ച ചിത്രം. നിയാസ്, അഞ്ജലി അനീഷ് ഉപാസന, കോട്ടയം നസീര്‍, മാമുക്കോയ, ചെമ്പില്‍ അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സാം വാര്ചെ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.