X
ഹോം താരങ്ങള്‍ സമ്പത്ത് രാജ്
സമ്പത്ത് രാജ്

സമ്പത്ത് രാജ്

25 Dec, 1968 |

Actor

ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവാണ് സമ്പത്ത് രാജ്.തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1968 ഡിസംബര്‍ 25ന് ജനനം.പ്രീതി പ്രേമ പ്രണയ എന്ന കന്നട ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് നെറഞ്ച മനസു എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.പിന്നീടങ്ങോട്ട് നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.2009ല്‍ പ്രദര്‍ശനത്തിനെത്തിയ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രംരഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ റോസ്സാരിയോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.അന്‍വര്‍, ഗ്രാന്റ്മാസ്റ്റര്‍, കിളി പോയി, ആടുപുലിയാട്ടം, കസബ, ഊഴം, രണം എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.


സമ്പത്ത് രാജ് സിനിമകള്‍

സമ്പത്ത് രാജ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സമ്പത്ത് രാജ്
തൊഴില്‍
ജനിച്ച ദിവസം 25 Dec 1968
പ്രായം 58
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സമ്പത്ത് രാജ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സമ്പത്ത് രാജ്

What is സമ്പത്ത് രാജ്'s age?

The age of സമ്പത്ത് രാജ് in the 2026 was 58.

What is the സമ്പത്ത് രാജ് date of birth?

The DOB for സമ്പത്ത് രാജ് was 25 Dec 1968.

What is സമ്പത്ത് രാജ്'s latest movie?

The most recent movies for സമ്പത്ത് രാജ് is ആറാട്ട്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+