Celebs»Samskruthy Shenoy
    സംസ്‌കൃതി ഷേണായ്‌

    സംസ്‌കൃതി ഷേണായ്‌

    Actress
    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് സംസ്‌കൃതി ഷേണായി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ മൈ ഫാന്‍ രാമു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. വേഗം എന്ന ചിത്രത്തില്‍ നായികയായിരുന്നു. ബിജു മേനോന്‍, പൃത്വിരാജ് തുടങ്ങിയവര്‍ പ്രധാന... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് സംസ്‌കൃതി ഷേണായി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ മൈ ഫാന്‍ രാമു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. വേഗം എന്ന ചിത്രത്തില്‍ നായികയായിരുന്നു. ബിജു മേനോന്‍, പൃത്വിരാജ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ എത്തിയ അനാര്‍ക്കലി എന്ന ചിത്രത്തില്‍  മികച്ച പ്രകടനമാണ് സംസ്‌കൃതി കാഴ്ചവെച്ചത്. മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുട്ടുണ്ട്. മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. വിഷ്ണു നായരാണ് ഭര്‍ത്താവ്.
    Read More
    സംസ്‌കൃതി ഷേണായ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X