X
മലയാളം » സിനിമകള്‍ » അനാര്‍ക്കലി
അനാര്‍ക്കലി

അനാര്‍ക്കലി

Comedy | 13 Nov 2015 | U |
Malayalam

2.5 /5 Users

3.5 /5 Filmibeat

അനാര്‍ക്കലി കഥ

സച്ചി സേതു കൂട്ടുകെട്ടില്‍ പിറവിയെടുത്ത ചിത്രമാണ് അനാര്‍ക്കലി. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. സച്ചിയുടെ സംവിധാനത്തില്‍ ആദ്യ ചിത്രമാണ് അനാര്‍ക്കലി എന്ന പ്രത്യേകതയും ഇതിനുണ്ട്. ലക്ഷദ്വീപ് ആണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സുജിത് വാസുദേവിന്റെ ഛായാഗ്രഹണത്തില്‍ ലക്ഷദ്വീപിന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ന്നു കിട്ടി.വിദ്യാസാഗര്‍ ആണ് സംഗീത സംവിധായകന്‍.
Read More

അനാര്‍ക്കലി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അനാര്‍ക്കലി ക്രൂ വിവരങ്ങൾ

സംവിധായകന്‍ സച്ചി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിദ്യാസാഗർ
നിര്‍മ്മാതാവ്‌ രാജീവ് നായർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അനാര്‍ക്കലി വിമർശകരുടെ അവലോകനം

malayalam.filmibeat.com
പൃഥ്വിയുടെ താരപദനിയ്‌ക്കൊപ്പം സച്ചി - സേതു കൂട്ടുകെട്ടിലെ കെട്ടുറപ്പുള്ള തിരക്കഥയും സച്ചിയുടെ ആദ്യത്തെ സംവിധാന സംരംഭം മികച്ചതുമാകുമ്പോള്‍ അനാര്‍ക്കലി മലയാളത്തില്‍ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ചിത്രമാകും എന്ന കാര്യത്തില്‍ സംശയമില്ല.സിനിമയുടെ നിരൂപണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അനാര്‍ക്കലിയെ കുറിച്ച് പറയാം, മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത പേര്‍ഷ്യന്‍ നര്‍ത്തകിയാണ് അനാര്‍ക്കലി. ഇവരുടെ ദുരന്ത പ്രേമകഥയിലെ നായികയുടെ പേരിലാണ് മലയാളത്തില്‍ അനാര്‍ക്കലി എന്ന ചിത്രമെത്തുന്നത് എന്ന് പറയുമ്പോള്‍, അത് പ്രണയമല്ലാതെ തരമില്ലല്ലോ. ഒരു നഷ്ടപ്രണയവുമായി കവരതിയില്‍ എത്തുന്ന മുന്‍ നേവി ഉദ്യോഗസ്ഥനാണ് ശാന്തനു. അയാളെ അലട്ടുന്ന, ആരെയും അറിയിക്കാത്ത തന്റെ ചില സ്വകാര്യതകളും അതിന് ഉത്തരം തേടിയുള്ള യാത്രയുമാണ് സിനിമ. ഈ യാത്രയില്‍ ശാന്തനു നേവിയിലെ തന്റെ പഴയ ചങ്ങാതിമാരായ സക്കറിയ, കോയ, രാജീവ് എന്നിവരെ കൂടെ കണ്ടുമുട്ടുമ്പോള്‍ അത് അവരുടെ കൂടെ യാത്രയാവുന്നു.

അനാര്‍ക്കലി വാർത്തകൾ

അനാര്‍ക്കലി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അനാര്‍ക്കലി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+