സാന്ദ്ര
Born on
സാന്ദ്ര ജീവചരിത്രം
വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ചലച്ചിത്ര താരമാണ് സാന്ദ്ര. ജിബിന്‍ സംവിധാനം ചെയ്ച ചിത്രം നാലുംകൂടി ഗ്രാമത്തിലെ രാജന് ആശാന്റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് അവതരിപ്പിച്ചത്. അഷ്കര്‍ സൗദാനാണ് ചിത്രത്തില്‍ സാന്ദ്രയുടെ നായകനായി എത്തിയത്.