X
സന്തോഷ് ഏച്ചിക്കാനം
Screenplay Writer

സന്തോഷ് ഏച്ചിക്കാനം ജീവചരിത്രം

പ്രശസ്ത സാഹിത്യകാരനാണ് സന്തോഷ് ഏച്ചിക്കാനം.കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള.മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
 
പിന്നാക്ക വിഭാഗ സമുദായത്തെ അപകീർത്തിപ്പെടുത്തുംവിധം സംസാരിച്ചുവെന്നാരോപിച്ച് നൽകിയ പരാതിയിൽ 2018ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.മാവിലൻ സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നായിരുന്നു പരാതി. കോട്ടയത്തെ ഒരു പുസ്തക പ്രസാധകർ നടത്തിയ കൂട്ടായ്മയിൽ നടത്തിയ ചർച്ചയ്ക്കിടെ ഉണ്ടായ സംഭാഷണ ശകലമാണ് പരാതിക്കിടയാക്കിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+