Celebs»Santi Isac
    സാന്റി ഐസക്ക്

    സാന്റി ഐസക്ക്

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് സാന്റി ഐസക്.  വിജീഷ് വാസുദേവ് സംവിധാനം ചെയ്യ്ത മൂന്നാം നിയമം ആണ് നിര്‍മ്മിച്ച ചിത്രം. റിയാസ് ഖാന്‍, ദേവസൂര്യ സനൂജ സോമന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായി... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് സാന്റി ഐസക്.  വിജീഷ് വാസുദേവ് സംവിധാനം ചെയ്യ്ത മൂന്നാം നിയമം ആണ് നിര്‍മ്മിച്ച ചിത്രം. റിയാസ് ഖാന്‍, ദേവസൂര്യ സനൂജ സോമന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായി വീണ്ടും തിരിച്ചെത്തുകയാണ് റിയാസ്ഖാന്‍ ഈ ചിത്രത്തിലൂടെ. ഒരു റിസോര്‍ട്ടില്‍ നടന്ന മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറായാണ് റിയാസ് ഖാന്‍ എത്തുന്നത്. ഫുള്‍ ടീം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. 
    Read More
    സാന്റി ഐസക്ക് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X