സാന്റി ഐസക്ക്
Born on
സാന്റി ഐസക്ക് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സാന്റി ഐസക്. വിജീഷ് വാസുദേവ് സംവിധാനം ചെയ്യ്ത മൂന്നാം നിയമം ആണ് നിര്‍മ്മിച്ച ചിത്രം. റിയാസ് ഖാന്‍, ദേവസൂര്യ സനൂജ സോമന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ കഥാപാത്രവുമായി വീണ്ടും തിരിച്ചെത്തുകയാണ് റിയാസ്ഖാന്‍ ഈ ചിത്രത്തിലൂടെ. ഒരു റിസോര്‍ട്ടില്‍ നടന്ന മരണത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറായാണ് റിയാസ് ഖാന്‍ എത്തുന്നത്. ഫുള്‍ ടീം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.