Celebs»Santosh Damodar»Biography

    സന്തോഷ് ദാമോദരൻ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് സന്തോഷ് ദാമോദരന്‍. ഏപ്രില്‍ഫൂള്‍,  അറ്റ് അന്ധേരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.വിജി തമ്പിയുടെ സംവിധാനത്തില്‍ 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ഏപ്രില്‍ഫൂള്‍'. ജഗദീഷ്, താരകല്യാണ്‍, മൈഥിലി റോയ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം വാണിജ്യപരമായി ശരാശരി വിജയമാണ് നേടിയത്. നവാഗതനായ ബിജു ഭാസ്‌കരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് അറ്റ് അന്ധേരി. അതുല്‍ കുല്‍ക്കര്‍ണി, ശ്രീനിവാസന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X