സാനു താഹിർ
Born on
സാനു താഹിർ ജീവചരിത്രം
ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സാനു താഹിര്‍. 2019ല്‍ പുറത്തിറങ്ങിയ തമാശ, 2018ല്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു. 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച പ്രധാന ചിത്രം.