Celebs»Sarath Shaji»Biography

    ശരത് ഷാജി ജീവചരിത്രം

    ചലച്ചിത്ര ഛായാഗ്രാഹകനാണ് ശരത് ഷാജി. പതിനെട്ടാം പടി, ഇബ്ലീസ്, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി സിനിമകളുടെ അസോസിയേറ്റ് ക്യാമറാമാന്‍ ആയിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X