Celebs»Sasi Paravoor»Biography

    ശശി പറവൂര്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ശശി പരവൂര്‍. 2001ല്‍ പുറത്തിറങ്ങിയ കാറ്റു വന്നു വിളിച്ചപ്പോള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം നോട്ടം, കടാക്ഷം, ക്രോസ്‌റോഡ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X